tennis star sania mirza celebrates abhinandan varthaman's return from pakistan<br />അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയും വ്യോമസേന വിംഗ് പൈലറ്റ് അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭാര്‍ത്താവുമായി ഷുഹൈബ് മാലിക്കിന്‍റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടവെച്ചത്.<br />